You Searched For "വെര്‍ച്വല്‍ അറസ്റ്റ്"

വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരാക്കി ഭീഷണി; വീട്ടമ്മയില്‍ നിന്നും കൊണ്ടു പോയത് 2.88 കോടി; അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് വിധി; ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ അറിഞ്ഞത് തട്ടിപ്പും! മട്ടാഞ്ചേരിയിലെ ദമ്പതികള്‍ സൈബര്‍ ചതിയില്‍ പെട്ട കഥ
വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി 68കാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം; അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ സ്ത്രീയുടെ സംസാരത്തില്‍ മാനേജര്‍ക്ക് സംശയം; സൈബര്‍ സെല്ലിനെ വിളിച്ചതോടെ പൊളിഞ്ഞത് 61 ലക്ഷം രൂപ തട്ടാനുള്ള ശ്രമം
74കാരിയെ വെര്‍ച്വല്‍ അറസ്റ്റിലാക്കി; വിദേശത്തുള്ള മക്കളേയും കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി: വയോധികയില്‍ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
മലേഷ്യയിലേക്ക് അയച്ച പെയിന്റിങ്ങുകള്‍ക്കൊപ്പം ലഹരി മരുന്നെന്ന് ഭീഷണി; വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തത് മൂന്നു മണിക്കൂര്‍: അന്തരിച്ച പ്രമുഖ മലയാളി ചിത്രകാരന്റെ ഭാര്യയെ കബളിപ്പിച്ച് തട്ടിയത് 80 ലക്ഷം രൂപ
വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; മുഖ്യ കണ്ണിയായ ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് കൊച്ചി പോലിസ്:  പിടിയിലായത് കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയ കേസില്‍